Surprise Me!

BJP calls to remove Tipu Sultan from textbooks | Oneindia Malayalam

2019-10-31 371 Dailymotion

New controversy on Tipu Sultan, BJP calls to remove Tipu Sultan from textbooks<br />ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ കര്‍ണാടകത്തിലെ യെഡിയൂരപ്പ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ നിലപാട് വ്യക്തമാക്കിയത്.

Buy Now on CodeCanyon